ആനപ്പാറ ഡിവിഷൻ അംഗത്തിന്റെ ഓഫീസ് ഉദ്ഘാടനം

Share


വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ആനപ്പാറ ഡിവിഷൻ അംഗത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഡിവിഷനിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കും പരാതികൾക്കും കൂടുതൽ കാര്യക്ഷമമായി ഇടപെടുന്നതിനും ജനപ്രതിനിധിയുമായി നേരിട്ട് ബന്ധപ്പെടുന്നതിനും ഓഫീസ് സൗകര്യമൊരുക്കും. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.