പ്രമോഷൻ ലഭിച്ച് സ്ഥലംമാറ്റം ലഭിച്ച വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ. എസ്. ജീവന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ നൽകിയ സേവനങ്ങൾക്കും സഹകരണത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
