കുളത്തോട്ടുമല വൃദ്ധസദനത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സദനത്തിലെ മുഴുവൻ വയോജനങ്ങൾക്കും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണക്കോടി വിതരണം ചെയ്തു. സ്നേഹവും സന്തോഷവും പങ്കുവെച്ച് വയോജനങ്ങൾക്കൊപ്പം ഓണാഘോഷം നടത്തി.





