വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ വികസന ആവശ്യങ്ങളും വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തി. പദ്ധതികൾക്ക് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.

